KOYILANDY DIARY.COM

The Perfect News Portal

മൂലധനത്തിന്റെ 150 വര്‍ഷങ്ങള്‍: സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച്  മൂലധനത്തിന്റെ 150 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. എം.ബി. രാജേഷ് എം.പി സെമിനാര്‍ ഉദ്ഘാനം ചെയ്തു. നഗസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ  കെ. ഷിജു അദ്ധ്യത വഹിച്ചു.

നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യന്‍, മുൻ എം.എൽ.എ പി. വിശ്വന്‍, എം.എം.നാരായണന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, കെ.കെ.മുഹമ്മദ്, ടി.കെ.ചന്ദ്രന്‍,  സി. അശ്വനീദേവ്, വി.സുന്ദരന്‍, എ.എം. സുഗതന്‍, പി.കെ. ഭരതന്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *