KOYILANDY DIARY.COM

The Perfect News Portal

മുജാഹിദ് കൊയിലാണ്ടി സെന്റർ ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> മുജാഹിദ് കൊയിലാണ്ടി സെന്റർ മാർക്കറ്റ് റോഡിൽ പി.എസ്.സി അംഗം ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സി.പി അഹ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. കെ.ജമാൽ മദനി വി.പി ഇബ്രാഹിം കുട്ടി, വി.കെ ഉനൈസ് സ്വലാഹി, പ്രഫ: ടി. മുഹമ്മദ്, പി.പി അനീസ് അലി, എ.അസീസ്, എൻ.എൻ സലിം തുടങ്ങിയവർ സംസാരിച്ചു. അഡ്വ: കെ.പി അബൂബക്കർ സ്വാഗതവും എച്ച്.എം അബ്ദുൾ സരീഹ് നന്ദിയും പറഞ്ഞു.

Share news