KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്ര ആറാട്ടു ത്സവംസമാപിച്ചു

കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്ര ആറാട്ടു ത്സവംസമാപിച്ചു. ആറാട്ടെഴുന്നള്ളത്തിന് കലാമണ്ഡലം ശിവദാസന്‍, കാഞ്ഞിലശ്ശേരി പദ്മനാഭന്‍, മുചുകുന്ന് ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിമേളമൊരുക്കി. തുടര്‍ന്ന് കുളിച്ചാറാട്ട് നടന്നു. ബുധനാഴ്ച വൈകീട്ട് മടക്കെഴുള്ളത്ത് കോവിലകം ക്ഷേത്രത്തില്‍ പ്രവേശിച്ച് കലശത്തോടെ ഉത്സവം സമാപിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *