മീത്തലേടത്ത് രവീന്ദ്രന്‍ (54)

കൊയിലാണ്ടി: അണേല കാവുംവട്ടം മീത്തലേടത്ത് രവീന്ദ്രന്‍ (54) നിര്യാതനായി. പരേതരായ നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: സജിത.മക്കള്‍: റോഷ്‌നി, റോഷിത. മരുമകന്‍: സുനില്‍ പള്ളിക്കര (കേരള പോലീസ്). സഹോദരങ്ങള്‍ : ജാനു, മാധവന്‍ നായര്‍, പരേതരായ അച്ചുതന്‍ നായര്‍. ശവസംസ്‌ക്കാരം: ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
