KOYILANDY DIARY.COM

The Perfect News Portal

മാവേലിക്കരയില്‍ സംഘപരിവാര്‍ അക്രമികള്‍ കട അടിച്ചുതകര്‍ത്തു; വികലാംഗനെ അക്രമിച്ചു

ആലപ്പുഴ : മാവേലിക്കര ബുദ്ധ ജംക്ഷനില്‍ പളനിയുടെ ഉടമസ്ഥതയിലുള്ള കട സംഘപരിവാര്‍ അക്രമികള്‍ അടി ച്ചു തകര്‍ത്തു. പളനിയുടെ ഭാര്യ സുശീല (45) വികലാംഗനായ മകന്‍ ജയപ്രകാശ് (17) എന്നിവരെയും ആക്രമിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്റെ ഭാഗമായി സംസ്ഥാനമാകെ ബിജെപി- ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അക്രമം തുടരുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *