മാരാമുറ്റം തെരു മാതാ അമൃതാനന്ദമയീ മഠത്തില്‍ പഞ്ചമാതൃവന്ദനം

കൊയിലാണ്ടി: അമൃത യുവധര്‍മധാരയുടെയും ആര്‍ഷ വിദ്യാപീഠത്തിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്ത് 15-ന് മാരാമുറ്റം തെരു മാതാ അമൃതാനന്ദമയീ മഠത്തില്‍ പഞ്ചമാതൃവന്ദനം നടക്കും. വേദമാത, ദേശമാത, ദേഹമാത, ഗോമാത, ഗംഗാമാത വന്ദനമാണ് നടക്കുക. ചിദാനന്ദപുരി സ്വാമികള്‍ ദീപം തെളിയിക്കും. ജയശങ്കര്‍, സായിചിത്ര, ശശി കമ്മട്ടേരി എന്നിവര്‍ നേതൃത്വം നല്‍കും.
