മനുഷ്യചങ്ങല ഡി.വൈ.എഫ്.ഐ. വിളംബരജാഥ നടത്തി
കൊയിലാണ്ടി : ഇടതുപക്ഷ ജനധിപത്യമുന്നണിയുടെ നേതൃത്വത്തിൽ 29ന് വൈകീട്ട് 4 മണിക്ക് ദേശീയപാതയിൽ നടക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ വിളംബരജാഥ നടത്തി. മേഖലയിൽ നിന്ന് 500 പേരെ ചങ്ങലയിൽ അണിനിരത്തുമെന്ന് നേതാക്കൾ പറഞ്ഞു. ജാഥയ്ക്ക് DYFI ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി. എം. അനൂപ്, മേഖലാ സെക്രട്ടറി പി. കെ. രാഗേഷ്, പ്രസിഡണ്ട് ഡി. ലിജീഷ്
