KOYILANDY DIARY.COM

The Perfect News Portal

മത്സ്യതൊഴിലാളികൾക്ക് സ്നേഹ സമ്മാനം നൽകി

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ നിന്ന് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് കൊയിലാണ്ടി താലൂക്ക് ഓഫീസിൽ നിന്ന് സ്നേഹസമ്മാനമായി ഓണക്കിറ്റ് നൽകി.

താഹസിൽദാർ പി.പ്രേമൻ, എൽ.ആർ.താഹസിൽദാർ ഗോകുൽദാസ്, എൽ.എ.താഹ സിൽദാർ മുരളിധരൻ, സേവാഭാരതി വൈസ് പ്രസി:സോമൻ തുടങ്ങിയവർ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *