KOYILANDY DIARY.COM

The Perfect News Portal

മണമല്‍കാവ് ഭഗവതിക്ഷേത്രം താലപ്പൊലി മഹോത്സവം

കൊയിലാണ്ടി: മണമല്‍കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഫെബുവരി മൂന്നുമുതല്‍ 10 വരെ ആഘോഷിക്കും. മൂന്നിന് രാവിലെ എട്ടുമണിക്ക് കൊടിയേറ്റം. വൈകീട്ട്  4.30-ന് കാഴ്ചശീവേലി, നാലുമുതല്‍ ഏഴുവരെ ദിവസവും വിശേഷാല്‍പൂജകള്‍ ഉണ്ടാകും. എട്ടിന് ഇളനീര്‍കുലവരവ്, കാവുണര്‍ത്തല്‍, ഗുരുക്കളുടെ തിറ, ഒമ്പതിന് വൈകീട്ട് നാലുമണിക്ക് പൂത്താലപ്പൊലി, ആഘോഷവരവ്, താലപ്പൊലി, തിറകള്‍ എന്നിവയുണ്ടാകും. ജനുവരി 17-ന് പൊങ്കാല സമര്‍പ്പണം.

Share news

Leave a Reply

Your email address will not be published. Required fields are marked *