മട്ടന്നൂരില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലൂന്നിയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സൂരജ്, ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് സൂചന.
കള്ളു ഷാപ്പ് ജീവനക്കാരനായ സൂരജിനെ ഷാപ്പില്‍ കയറി വെട്ടുകയയായിരുന്നു. അക്രമി സംഘം തിരിച്ചു പോകും വഴിയാണ് ജിതേഷിനെ വെട്ടിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

