ബി.ജെ.പി.അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
കൊയിലാണ്ടി: കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതികളെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതി
ബി.ജെ.പി.ജില്ലാകമ്മിറ്റി അംഗം പ്രദീപൻ കണ്ണമ്പത്ത് ഉൽഘാടനം ചെയ്തു. എം.കെ.എം.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എം.വിനീത്, വേലായുധൻ, പി.വൈശാഖ്, കെ.പി.ചന്തക്കുട്ടി, കെ.എം.ഗോപി എന്നിവർ സംസാരിച്ചു.

