ബി.എം. എസ്. നേതൃത്വത്തിൽ രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂർ സംഘം (ബി.എം.എസ്.) കൊയിലാണ്ടി ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സമന്വയയിൽ രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിച്ചു. അഖിൽ പന്തലായനി ഉദ്ഘാടനം ചെയ്തു. മേപ്പയിൽ പ്രഭാകരൻ അദ്ധ്യക്ഷതവഹിച്ചു. ഇ. ഗിരീഷ് ആശംസകൾ നേർന്നു. ശിവപ്രസാദ് സ്വാഗതവും വിഷ്ണു പ്രസാദ് നന്ദിയും പറഞ്ഞു.
