KOYILANDY DIARY.COM

The Perfect News Portal

ബാലകുറുപ്പിന്റെ നിര്യാണത്തിൽ KVJ അനുശോചിച്ചു

വടകര: നഗരസഭ വൈസ് ചെയർമാനും, മുതിർന്ന പത്രപ്രവർത്തകനും  സോഷ്യലിസ്റ്റുമായിരുന്ന പറമ്പത്ത് ബാലകുറുപ്പിന്റെ നിര്യാണത്തിൽ കേരള വിദ്യാർത്ഥി ജനത വടകര നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു . കെ. വി. ജെ മണ്ഡലം പ്രസിഡണ്ട് ലിജിൻ രാജ് അധ്യക്ഷത വഹിച്ചു. കെ. വി ജെ ജില്ലാ പ്രസിഡണ്ട് എസ്. വി ഹരിദേവ്, അഭിത്യ കെ, വിഷ്ണു പ്രസാദ്, വിഷ്ണു എസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *