പെരുവട്ടൂർ താഴെ തോട്ടാംകണ്ടി കല്ല്യാണി (88)
കൊയിലാണ്ടി: പെരുവട്ടൂർ താഴെതോട്ടാംകണ്ടി കല്ല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ താഴെ തോട്ടാംകണ്ടി ബാലൻ. മക്കൾ: കൃഷ്ണൻ, ശശിധരൻ (മാസ് മെഡിക്കൽസ് കീഴരിയൂർ), മോഹനൻ, അശോകൻ, സുരേഷ് കുമാർ, സുമതി, സാവിത്രി. മരുമക്കൾ: അശോകൻ (പൊയിൽക്കാവ്). ശോഭന, വിലാസിനി, സുഭാഷിണി, ബിന്ദു *വടകര), ബിന്ദു (ഇരിങ്ങൽ), പരേതനായ രാമൻകുട്ടി (അണേല). സംസ്കാരം: തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.

