KOYILANDY DIARY.COM

The Perfect News Portal

പീ​ച്ചി അ​ണ​ക്കെ​ട്ട് വ്യാ​ഴാ​ഴ്ച തു​റ​ക്കും

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ പത്തിന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍കരുതലെന്ന നിലയിലാണ് രണ്ടു ഷട്ടറുകള്‍ തുറക്കുന്നത്. ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

Share news

Leave a Reply

Your email address will not be published. Required fields are marked *