പിഞ്ചുകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന പ്രതിക്ക് ജനക്കൂട്ടത്തിന്റെ ശിക്ഷ

മധ്യപ്രദേശ്: പിഞ്ചുകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന പ്രതിക്ക് ജനക്കൂട്ടത്തിന്റെ ശിക്ഷ. പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് ചെരുപ്പുമായി എത്തിയ സ്ത്രീകള്‍ അക്രമിച്ചത്.
രാജ്വാദ ഫോര്ട്ടിന് പുറത്തെ തെരുവില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പീഡിപ്പിച്ച പ്രതി നവീന്‍ ഗാഡ്ജെയെ കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് ജനരോക്ഷം അണപൊട്ടിയത്.

മധ്യപ്രദേശിലാണ് സംഭവം. ആക്രമണത്തില്‍ പ്രതിക്ക് കാര്യമായ പരിക്കില്ലെന്ന് സുപ്രണ്ട് ഓഫ് പൊലീസ് പരിഹാര്‍ വ്യക്തമാക്കി.
Advertisements

