പാലക്കാട് നഗരസഭയില്‍ അവിശ്വാസം പാസായി

പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ കമ്മിറ്റി ചെയര്‍മാനെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായി. ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമോയമാണ് പാസായത്. അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണയ്‌ച്ചു.
അതേസമയം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരായ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു.

