KOYILANDY DIARY.COM

The Perfect News Portal

നെ​ടു​ങ്ക​ണ്ടം ത​ട്ടി​പ്പ് കേ​സ്: പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം

നെ​ടു​ങ്ക​ണ്ടം: ഹ​രി​ത ഫി​നാ​ന്‍​സ് വ​ഴി കോ​ടി​ക​ള്‍ ത​ട്ടി​ച്ച കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം. ശാ​ലി​നി, മ​ഞ്ജു എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് ശാ​ലി​നി.

കേ​സി​ലെ ഒ​ന്നാം പ്ര​തി രാ​ജ്കു​മാ​റാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഹ​രി​ത ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സും രാ​ജ്കു​മാ​ര്‍ ​കൊല​പാ​ത കേ​സും ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ന്ന് ഇ​രു​പ്ര​തി​ക​ളു​ടെ​യും മൊ​ഴി ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *