KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: വിയ്യൂര്‍ തച്ചിലേരി കുഞ്ഞിക്കണ്ണന്റെ ഭാര്യ ദേവി (70) നിര്യാതയായി. മക്കള്‍: മനോഹരന്‍, സജീവന്‍, സൂരജ്. മരുമക്കള്‍: സജിത, ശ്യാമള, പ്രഷീല. സഞ്ചയനം ശനിയാഴ്ച.

Share news