Calicut News Koyilandy News നിര്യാതയായി 6 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് പുന്നോളി മീത്തൽ മാളു അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ഉണ്ണികൃഷ്ണൻ, ലീല, രാജൻ, ഗൗരി, മുരളി. മരുമക്കൾ: ഗീത, മാധവൻ, സൗമിനി, വത്സല, പരേതനായ മാധവൻ. Share news Post navigation Previous GVHSS-ൽ വിദ്യാർത്ഥികൾ ഹാജരാകണംNext പെരുന്നാള് കിറ്റ് വിതരണം ചെയ്തു