Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് പുളിഞ്ഞോളിയിൽ താമസിക്കും കാർത്യായനി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: രുഗ്മിണി, ഉണ്ണികൃഷ്ണൻ (ബഹറിൻ). മരുമക്കൾ: രാഘവൻ നായർ (മാഹി), ഇന്ദു (കണ്ണൂർ). Share news Post navigation Previous കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് മാര്‍ച്ചും ധര്‍ണയും നടത്തിNext പരശുറാം എക്സ്പ്രസ്സിലെ യാത്ര ദുരിതപൂർണ്ണം