കൊയിലാണ്ടി: രാമനാട്ടുകര അപ്പോളോ സീസൺ ആശിർവാദിൽ അപർണ ബിജു (21) നിര്യാതയായി. ഇംഗ്ലണ്ടിലെ ലാബോറോ യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിംങ് വിദ്യാർത്ഥിയാണ്. . പിതാവ്: ബി.എസ് ബിജു (അൽ നസീഹ ഡെക്കാഡോൺ കമ്പനി മാനേജിംങ് ഡയറക്ടർ ദുബൈ). മാതാവ്: ബെൻ്രീ. സഹോദരൻ: അക്ഷയ് ബിജു.