KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: വീരവഞ്ചേരി പരേതനായ ദാമോദരൻ നായരുടെ ഭാര്യ അണ്ണവയൽക്കുനി ദേവയാനി അമ്മ (68) നിര്യാതയായി. മക്കൾ: പ്രേമാനന്ദൻ (എ.ഒ.എൽ.ഐ.സി. തലശ്ശേരി), സുഷമ. മരുമക്കൾ: ബിന്ദു (ജി.വി.എച്ച്.എസ്.എസ്. പുതിയറ), രാധാകൃഷ്ണൻ (റെയിൽവേ). സഹോദരങ്ങൾ: രുക്മിണി അമ്മ, ഗോപാലൻ കുട്ടി നായർ (റിട്ട: റെവന്യു).

Share news

Leave a Reply

Your email address will not be published. Required fields are marked *