KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് കുനിയിൽ മാധവി (60) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ശശി, രാജൻ, മിനി, മാലിനി. മരുമക്കൾ: രവി (മൂലാട്), അനീഷ് ( ഉള്ള്യേരി), രജിത, പ്രിയ.

Leave a Reply

Your email address will not be published. Required fields are marked *