കൊയിലാണ്ടി> ചെങ്ങോട്ട്കാവ് പരേതനായ എടുപ്പിലേടത്ത് നാണു കുറുപ്പിന്റെ ഭാര്യ അമ്മാളുഅമ്മ (88) നിര്യാതയായി. മക്കൾ: വിജയൻ, മോഹൻദാസ്, പ്രഭാവതി, പുഷ്പലത, സുമതി, സുഗത. മരുമക്കൾ: ബാലൻ (ചെട്ടികുളം), അച്യുതാനന്ദൻ (മുചുകുന്ന്), ബാബു (ചെട്ടികുളം), സുരേന്ദ്രൻ (കടലുണ്ടി), ഷീജ, സ്മിത. സഞ്ചയനം: ഞായറാഴ്ച.