KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മേലൂർ പരേതനായ വളളിക്കാട്ടിൽ കൃഷ്ണൻ നായരുടെ ഭാര്യ ജാനകിഅമ്മ (84) നിര്യാതയായി. മക്കൾ: ദേവിഅമ്മ, ശാന്തഅമ്മ, കുമാരൻ നായർ, രാമദാസൻ, പുഷ്പ. മരുമക്കൾ: ഗോപാലൻ നായർ, മല്ലിക, പുഷ്പ., പരേതരായ ഗംഗാധരൻ നായർ, പ്രേമൻ, സഞ്ചയനം: ശനിയാഴ്ച.

Share news