Koyilandy News Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: മന്ദമംഗലം കിഴക്കെ മരക്കനകത്ത് നാരായണി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്. സഹോദരി: മാളു ചെട്ട്യാട്ടില്‍. സഞ്ചയനം ചൊവ്വാഴ്ച. Share news Post navigation Previous വരണമാല്യം അഴിക്കുംമുമ്പേ വൃക്ഷത്തൈനട്ട് വധൂവരന്മാര് ശ്രദ്ധനേടിNext നിര്യാതനായി