നിര്യാതനായി

കൊയിലാണ്ടി: പന്തലായനി കോയാരിമീത്തൽ പുതിയേടത്ത് കെ. കൃഷ്ണൻ നായർ (97) നിര്യാതനായി. ഭാര്യ പരേതയായ നാരായണി അമ്മ. മക്കൾ: പത്മാവതി (എടക്കാട് കോഴിക്കോട്), വിശാലാക്ഷി (പന്തലായനി), കാർത്ത്യായനി (പന്തലായനി), വേണുഗേപാലൻ (റിട്ടയേർഡ് പി. ഡബ്ലൂഡി. എ. എക്‌സ്. ഇ. കോഴിക്കോട്), വത്സല (എകരൂൽ), ചന്ദ്രശേഖരൻ പന്തലായനി-(സി. പി. ഐ. എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം), പരേതനായ രാജൻ.
മരുമക്കൾ : ദാമോദരൻ മുതിരപ്പറമ്പത്ത്, ഡോ: മാലതി ഗവ: ഹോമിയോ മെഡിക്കൽ കോളജ്, നിഷ (കക്കട്ടിൽ), പരേതരായ പത്മനാബൻ, രാഘവൻ.

സംസ്‌ക്കാരം : വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.
Advertisements

