KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പൂക്കാട്ടിൽ വേണുഗോപാലൻ (56) ഗുജറാത്തിലെ മണി നഗർ ഈസ്റ്റ് ധീരജ് വീട്ടിൽ നിര്യാതനായി. പരേതനായ കൃഷ്ണൻ നായരുടെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ. അൽപ ബെൻ. മകൾ ദേവിക. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സുധാകരൻ, രാജി ലക്ഷ്മി, രത്നകുമാരി.

Share news

Leave a Reply

Your email address will not be published. Required fields are marked *