കൊയിലാണ്ടി: സർവ്വീസ് ബാങ്ക് ഡയറക്ടറും, കോൺഗ്രസ് പ്രവർത്തകനും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന പെരുവട്ടൂർ, പുറത്തെ വളപ്പിൽ (ഷുക്രിയ) നിവാസിൽ പി.വി.മുഹമ്മദ് [80] നിര്യാതനായി. ഭാര്യ: നഫീസ.മക്കൾ: നാസർ, ഷക്കീല, നൂർജഹാൻ, മരുമക്കൾ: സി.കെ.ബഷീർ ( ചെറുകുറ്റി ), അബ്ദുൾ റഷീദ് (മാടാക്കര ).