നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്രവ്യാപാരിയായിരുന്ന മുതിരപറമ്പത്ത് കെ.കെ.രാമൻ (90) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഗോപാലകൃഷ്ണൻ (ഗീതാ സ്റ്റോർസ്), ഗീത, സുരേഷ് ബാബു (ഗീതാ സ്റ്റോഴ്സ് സാരീസ്), പ്രീത, അനിൽകുമാർ (ഗീതാ കളക്ഷൻസ്), സുനിൽ കുമാർ (അദ്ധ്യാപകൻ മലപ്പുറം, ) റീത്ത, (അദ്ധ്യാപിക മലപ്പുറം). മരുമക്കൾ: സുലേഖ, ചന്ദ്രൻ (റിട്ട: അദ്ധ്യാപകൻ വില്ല്യാപ്പള്ളി), ചന്ദ്രൻ (അമ്പാടി ടെക്സ്റ്റയിൽസ് പേരാമ്പ്ര) സിന്ധു, കവിത, സുലജ, മോഹൻ ദാസ് താനൂർ (കെ.എസ്.എഫ്.ഇ കോട്ടക്കൽ), സഞ്ചയനം: ഞായറാഴ്ച.
