KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി; പന്തലായനി കേളോത്ത് ചിക്കുനിവാസിൽ വാസുദേവൻ (62) നിര്യാതനായി. പരേതരായ എടക്കണ്ടി കുഞ്ഞിരാമൻ നായരുടേയും, ചിരുതക്കുട്ടി അമ്മയുടേയും മകനാണ്. ഭാര്യ: ഇന്ദിര. മകൻ; അഖിൽ. വി. ദേവ് (KSDP, ആലപ്പുഴ). സഹോദരങ്ങൾ: ശിവദാസൻ (റിട്ട; KSIDC), വേണുഗോപാലൻ (ഫാർമസിസ്റ്റ്, കോഴിക്കോട് മെഡിക്കൽ കോളേജ്), മണി (കമേഴ്‌സ്യൽ സെയിൽസ് ടാക്‌സ് ഓഫീസർ, കോഴിക്കോട്), സുമംഗൽദാസ് (ലാബ് ടെക്‌നീഷ്യൻ, മെഡിക്കൽ കോളേജ് കോഴിക്കോട്). ശവസംസ്‌ക്കാരം: ഞായറാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ).

Share news

Leave a Reply

Your email address will not be published. Required fields are marked *