KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം പിലാതോട്ടത്തിൽ മീത്തൽ കുഞ്ഞാണ്ടി (86) (റിട്ട: അഗ്രിക്കൾച്ചർ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ തിരുമാലക്കുട്ടി. മക്കൾ: അനിൽകുമാർ (ദുബായ്), സുമതി, രാജലക്ഷ്മി. മരുമക്കൾ; ഷിനിഷ (BRC പിണറായി), മധു, ബിജു. സഞ്ചയനം: ബുധനാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *