Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി; പന്തലായനി ഹോമിയോ ആശുപത്രിക്കു സമീപം വാളിയിൽ ബാലൻ നായർ (73) നിര്യാതയായി. ഭാര്യ: പരേതയായ പത്മിനി അമ്മ. മക്കൾ: അനിൽകുമാർ, അജിത, വിജുല. മരുമക്കൾ; അരവിന്ദൻ (മൊടക്കല്ലൂർ), രശ്മി. സഞ്ചയനം; വ്യാഴാഴ്ച. Share news Post navigation Previous നിര്യാതനായിNext വായനയുടെ അഭാവമാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്നം: