Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: പരേതനായ കുഞ്ഞിക്കേളപ്പൻ-ജാനകി ദമ്പതികളുടെ മകൻ ദിനേശൻ (51) മുംബൈയിലെ വസതിയിൽ നിര്യാതനായി. മകൾ: അഞ്ജലി. സഹോദരങ്ങൾ: ഗംഗാധരൻ, ശിവദാസ്, പുഷ്പ, കനക, രമേശൻ, പരേതരായ ശശി, ചന്ദ്രൻ. സഞ്ചയനം: വെളളിയാഴ്ച. Share news Post navigation Previous ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതിNext പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നാഗപൂജ