KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കണയൻകോട് കൊന്തളത്ത്കണ്ടി ചെക്കിണി (75) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ലേഖ, ബാബു, വിനോദ്. മരുമക്കൾ: രാജൻ, ഷിജി, ഷീബ. സഹോദരങ്ങൾ: കുട്ടിമാളു, കേളപ്പൻ, ദേവകി, മാധവി, ജാനകി, പരേതരായ ഇമ്പിച്ചൻ, കുഞ്ഞിക്കണ്ണൻ. സഞ്ചയനം: വെളളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *