KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി ഗേള്‍സ് ഹൈസ്‌കൂളിനു സമീപം സുരഭിയില്‍ ഇ.എം. കൃഷ്ണന്‍ മാസ്റ്റർ (78) നിര്യാതനായി. കൊയിലാണ്ടി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: വിലാസിനി (റിട്ട. പ്രധാനാധ്യാപിക ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, കൊയിലാണ്ടി). മക്കള്‍: വികാസ് (എന്‍ജിനീയര്‍, ചെന്നൈ), സൈറ (അധ്യാപിക, മടപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മരുമക്കള്‍: അമ്പിളി (എന്‍ജിനീയര്‍, ചെന്നൈ), പി.കെ. സിദ്ധാര്‍ഥന്‍ (അഡ്വ.). സഞ്ചയനം ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *