Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: ചേലിയ പാറക്കണ്ടി രാഘവൻ (58) നിര്യാതനായി. ഭാര്യ: കൽപവല്ലി. മക്കൾ: രതികല, രഗില, ഷഗില. മരുമക്കൾ: പ്രവീൺ (മടപ്പളളി), ദേവദാസ് (മടപ്പളളി), രജേഷ് (മടപ്പളളി). സഹോദരങ്ങൾ: ശ്രീധരൻ, യശോദ, പരേതനായ നാരായണൻ. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous കടലില്പെട്ടുപോയ മത്സ്യതൊഴിലാളികളെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്: മുഖ്യമന്ത്രിNext കെ.എസ്.ടി.എ. സബ്ബ്ജില്ലാ കമ്മറ്റി അംഗം ലാൽ രഞ്ജിത്തിന് ഡോക്ടറേറ്റ്