KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് നരിക്കുന്നുമ്മല്‍ ബാലന്‍ പിള്ള (63) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി. മക്കള്‍: അജീഷ്, ഷിജിന. മരുമക്കള്‍: ലൈജു, സനില. സഹോദരങ്ങള്‍: രാജന്‍ പിള്ള, ചന്ദ്രന്‍ പിള്ള, രാഗിണി, ചന്ദ്രിക, പരേതരായ മണിയന്‍ പിള്ള, ലക്ഷ്മി. സഞ്ചയനം ബുധനാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *