Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: ചേമഞ്ചേരി തെക്കെ ആനയാടത്ത് ഗോപിനാഥൻ നായർ (60) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ:ഗോപിക, ദീപിക. മരുക്കൾ. ശ്രീഹരി, വിജീഷ്, സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous SFI കൊയിലാണ്ടി ഏരിയ വനിത കൺവെൻഷൻNext കനാൽ തുറന്നു വിട്ടതിനെ തുടർന്ന് ഏക്കർ കണക്കിന് കൃഷി നശിച്ചു