KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി മഠത്തിൽ ബാലൻ (92) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശിവദാസൻ (റിട്ട: ഹെൽത്ത് ഡി.വി.സി കണ്ണൂർ), ലസുരേന്ദ്ര ബാബു (ഓട്ടോ ഡ്രൈവർ), രാജീവ് കുമാർ, വിജയലക്ഷ്മി, ഉഷ കുമാരി. മരുമക്കൾ: സുലോചന, സുനിത, ശശിധരൻ (മൂടാടി), രാധാകൃഷ്ണൻ കാക്കൂർ, സുജന. സഹോദരി: പരേതയായ മാളു. സഞ്ചയനം: ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *