KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് എളാച്ചിക്കണ്ടി സീതിക്കുട്ടി (74) നിര്യാതനായി. ഭാര്യമാർ: സുബൈദ, ലൈല. മക്കൾ: ഷാഹിദ, സക്കീർ ഹുസൈൻ, സലീം. മരുമക്കൾ: മോയി, നസറിൻ. സഹോദരങ്ങൾ: കാസിം, ഹംസ, ആയിഷ, പരേതരായ മമ്മൂട്ടി, നബീസ.

Share news

Leave a Reply

Your email address will not be published. Required fields are marked *