Koyilandy News Obituary നിര്യാതനായി 10 years ago reporter കൊയിലാണ്ടി> പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും പ്രമുഖ വെറ്റില കര്‍ഷകനുമായിരുന്ന മുചുകുന്ന് തടക്കാട്ടില്‍ അസൈനാര്‍ (69) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: കുഞ്ഞമ്മദ് (ഖത്തര്‍), സുഹറ, സുബൈദ. മരുമക്കള്‍: മഹമൂദ് (മൂടാടി), കുഞ്ഞമ്മദ് (മണിയൂര്‍), സാജിദ. Share news Post navigation Previous നൗഷാദിന്റെ ജീവിതം സിനിമയാകുന്നുNext നഗരപ്പെരുമ കണ്ടറിയാന്‍ നെല്ലൂരിലേക്ക്