Breaking News Koyilandy News Obituary നിര്യാതനായി 10 years ago reporter കൊയിലാണ്ടി> ചേമഞ്ചേരി, തിരുവങ്ങൂർ ചാത്തനാംകുനി സജീവൻ മകൻ അഭിഷേക് ജീവൻ (8) നിര്യാതനായി. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് . അമ്മ: ബിന്ദു. സഹോദരൻ: അഭിഷംഗ് ജീവൻ. സഞ്ചയനം ബുധനാഴ്ച. Share news Post navigation Previous സുശീൽ കൊയ്രാള അന്തരിച്ചുNext ആധാരം എഴുത്തുകാർ ധർണ്ണ നടത്തി