Koyilandy News Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി: കുറവങ്ങാട് കണ്ടമ്പത്ത് മീത്തല്‍ വാഴയില്‍ ഭാസ്കരന് (72) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കള്‍: മുരളീധരന് (സൗദി), രഞ്ജിത്ത്, രതീഷ് (സൗദി). മരുമക്കള്‍: ഷിജിന, പ്രമീള. സഞ്ചയനം തിങ്കളാഴ്ച. Share news Post navigation Previous ഒളിമ്പിക്സ് 200 മീറ്റര്‍ ഓട്ടത്തില്‍ ഹുസൈന് ബോള്‍ട്ടിനു സ്വര്‍ണംNext ഫെയ്സ് ബുക്ക് കൂട്ടായ്മ ഒരുക്കുന്ന ഗ്ലോബല്‍മീറ്റ് ആഗസ്ത് 21-ന് കൊയിലാണ്ടി ഐ.സി.എസ്. ഓഡിറ്റോറിയത്തില്‍