KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പൂക്കാട് ചേമഞ്ചേരി പൊക്രാടത്ത് ഗോവിന്ദന്‍നായര്‍ (74)നിര്യാതനായി. ഭാര്യ: ജാനകിഅമ്മ. മക്കള്‍: ജയശ്രീ (എല്‍.ഐ.സി.കോഴിക്കോട്). രാജശ്രീ. മരുമക്കള്‍: സജീവന്‍ വാഴയില്‍, ശിവന്‍ അരേടത്ത്. സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, ദേവിഅമ്മ, ജാനകിഅമ്മ, ചന്ദ്രശേഖരന്‍നായര്‍, രാധാകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, രാജീവന്‍, പരേതയായ മീനാക്ഷിഅമ്മ, സഞ്ചയനം തിങ്കളാഴ്ച.

Share news