KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി>  പാലക്കുളം ആശാരിക്കണ്ടി ദാമോദരൻ (70) നിര്യാതനായി. മക്കൾ: ജിതേഷ് കുമാർ,  ജയദീഷ് കുമാർ (ബഹ്‌റിൻ), ജിൻസി, ജിൻസി. മക്കൾ: സംഗീത, ഭാവന, ഷിജു, വിനീഷ്. സഹോദരങ്ങൾ: കുഞ്ഞിച്ചന്തു, ബാലകൃഷ്ണൻ, ഗോപാലൻ, ജാനകി.

Share news