Koyilandy News Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി: അരിക്കുളം പുതുക്കുടികണ്ടി രാമകൃഷ്ണന് (57)നിര്യാതനായി. അച്ഛന്: പരേതനായ ഗോപാലന് നായര്‍. അമ്മ: മാധവി അമ്മ, ഭാര്യ: സജിത. മക്കള്‍: രഞ്ജിത, ആതിര. സഹോദരങ്ങള്‍: രാജീവ്, സൗമിനി, ശാന്ത, സതി. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous നിര്യാതയായിNext കണ്ണൂര്‍–ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ എന്ജിന് പാളം തെറ്റി