KOYILANDY DIARY.COM

The Perfect News Portal

നികുതി കുടിശ്ശിക: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തില്‍ സപ്തംബര്‍ 30നുള്ളില്‍ നികുതി കുടിശ്ശിക അടയ്ക്കുന്നവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പിഴ പലിശ ഒഴിവാക്കി നല്‍കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *