KOYILANDY DIARY.COM

The Perfect News Portal

നാളെ വൈദ്യുതി മുടങ്ങും

കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ എട്ട് മുതല്‍ അഞ്ച് വരെ: കൂടത്തായ്, മണിമുണ്ട, വിന്നേഴ്‌സ്മുക്ക്. ഒമ്പത് മുതല്‍ 11.30 വരെ:ആവിക്കല്‍, കോടിക്കല്‍, ഞെട്ടിക്കരപ്പാലം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബോർഡ് അറിയിച്ചു.

Share news